Tuesday, January 26, 2010

സൂക്ഷിക്കുക, ചിമ്പാന്‍സികളും സിനിമ ഷൂട്ട് ചെയ്യുന്നു



വിനയന്‍, സജി സുരേന്ദ്രന്‍ തുടങ്ങിയ മലയാളസിനിമാ പ്രതിഭകളുടെ പ്രത്യേക ശ്രദ്ധയ്ക്ക്.

കരുതിയിരിക്കുക, ചിമ്പാന്‍സികള്‍ പോലും സിനിമ ഷൂട്ട് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. അത് ചാനലുകള്‍ സംപ്രേക്ഷണം ചെയ്യാനും പോണു. കുറിഞ്ഞി ഓണ്‍ലൈനിലെ പോസ്റ്റ് കാണുക.

2 comments:

Joseph Antony said...

വിനയന്‍, സജി സുരേന്ദ്രന്‍ തുടങ്ങിയ മലയാളസിനിമാ പ്രതിഭകളുടെ പ്രത്യേക ശ്രദ്ധയ്ക്ക്. കരുതിയിരിക്കുക, ചിമ്പാന്‍സികള്‍ പോലും സിനിമ ഷൂട്ട് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. അത് ചാനലുകള്‍ സംപ്രേക്ഷണം ചെയ്യാനും പോണു.

ഗുപ്തന്‍ said...

ഹഹഹ അന്ധനായ സംവിധായകന്‍ അന്ധരായ അഭിനേതാക്കളെ വച്ചു പടമെടുത്തു എന്ന് ന്യൂസ് ഇട്ട ഒരു ബ്ലോഗില്‍ മലയാളത്തില്‍ വിനയന്‍ പോലും പടമെടുക്കുന്നു പിന്നെയാണ്! എന്നൊരു കമന്റിടാന്‍ ആലോചിച്ചതാണ്. അന്ധരെ ആക്ഷേപിക്കണ്ടാ എന്ന് വിചാരിച്ച് അതിട്ടില്ല. എന്നാലും വിനയനു കിട്ടാനുള്ളത് കിട്ടി. ഞാന്‍ ഖുശിയായി :)