tag:blogger.com,1999:blog-3875580524283333230.post4818977874223022721..comments2024-03-28T16:56:06.283+05:30Comments on മൂന്നാം ബ്ലോഗ്: സൂക്ഷിക്കുക, ചിമ്പാന്‍സികളും സിനിമ ഷൂട്ട് ചെയ്യുന്നുJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger2125tag:blogger.com,1999:blog-3875580524283333230.post-71891944972363398972010-01-28T21:22:52.096+05:302010-01-28T21:22:52.096+05:30ഹഹഹ അന്ധനായ സംവിധായകന് അന്ധരായ അഭിനേതാക്കളെ വച്ചു...ഹഹഹ അന്ധനായ സംവിധായകന് അന്ധരായ അഭിനേതാക്കളെ വച്ചു പടമെടുത്തു എന്ന് ന്യൂസ് ഇട്ട ഒരു ബ്ലോഗില്‍ മലയാളത്തില്‍ വിനയന് പോലും പടമെടുക്കുന്നു പിന്നെയാണ്! എന്നൊരു കമന്റിടാന്‍ ആലോചിച്ചതാണ്. അന്ധരെ ആക്ഷേപിക്കണ്ടാ എന്ന് വിചാരിച്ച് അതിട്ടില്ല. എന്നാലും വിനയനു കിട്ടാനുള്ളത് കിട്ടി. ഞാന്‍ ഖുശിയായി :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-3875580524283333230.post-70192076515967364162010-01-26T00:43:56.629+05:302010-01-26T00:43:56.629+05:30വിനയന്, സജി സുരേന്ദ്രന് തുടങ്ങിയ മലയാളസിനിമാ പ്ര...വിനയന്, സജി സുരേന്ദ്രന് തുടങ്ങിയ മലയാളസിനിമാ പ്രതിഭകളുടെ പ്രത്യേക ശ്രദ്ധയ്ക്ക്. കരുതിയിരിക്കുക, ചിമ്പാന്‍സികള്‍ പോലും സിനിമ ഷൂട്ട് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. അത് ചാനലുകള്‍ സംപ്രേക്ഷണം ചെയ്യാനും പോണു.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com