tag:blogger.com,1999:blog-3875580524283333230.post8211968976494902193..comments2024-03-28T16:56:06.283+05:30Comments on മൂന്നാം ബ്ലോഗ്: സൂക്ഷിക്കുക, കണികാപരീക്ഷണം കേരളത്തിലും!!Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger4125tag:blogger.com,1999:blog-3875580524283333230.post-76100829854788027002010-03-05T04:19:31.879+05:302010-03-05T04:19:31.879+05:30ആ പയ്യന്റെ കാല്ക്കുലേഷന് പബ്ലിഷ് ചെയ്തെന്നു പറ...ആ പയ്യന്റെ കാല്ക്കുലേഷന് പബ്ലിഷ് ചെയ്തെന്നു പറയുന്ന വെബ്സൈറ്റിന്റെ ഹോം പേജില്‍ നിന്ന്
Basically, the purpose of this website is to help introduce and inform the public about the LHC experiment, and some simple physical calculations which take place in all particle accelerators. They can be used in secondary school classrooms in order to stimulate the curiosity of the students, help them understand the physical concepts of LHC, and they can also be used as an example of the relationship between the cold equations of Physics on the blackboard and the exciting scientific research.

The calculations that you will be finding in this Website are adapted from the Physics of Secondary School and in most cases they are just very simple approaches to the correct results.
http://www.lhc-closer.es/php/index.php?i=1&s=1&p=1&e=0സുനീഷ്https://www.blogger.com/profile/13169543003425113215noreply@blogger.comtag:blogger.com,1999:blog-3875580524283333230.post-67406426590477846092010-03-03T19:52:10.121+05:302010-03-03T19:52:10.121+05:30വ്യാജന്മാര്ക്കും സ്വീകരണമോ?
നടക്കട്ടെ, നടക്കട്ടെ....വ്യാജന്മാര്ക്കും സ്വീകരണമോ?
നടക്കട്ടെ, നടക്കട്ടെ.
രാഷ്ട്രീയക്കാര്‍ക്കുമാത്രം സ്വീകരണം കൊടുത്തുമടുത്തുകാണും.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-3875580524283333230.post-79924829914831355482010-03-02T23:02:36.503+05:302010-03-02T23:02:36.503+05:30ഈ വാര്‍ത്ത കണ്ടിരുന്നു. ഇത് പാവം കുട്ടിയുടെ കാര്യമ...ഈ വാര്‍ത്ത കണ്ടിരുന്നു. ഇത് പാവം കുട്ടിയുടെ കാര്യമല്ലേ. കൊല്ലത്ത് ഡോ.സൈനുദ്ദീന്‍ പട്ടാഴി എന്ന അധ്യാപഹയനെ കാരണം പ്രാദേശിക പേജുകാര്ക്ക് ഇരിക്കപ്പൊറുതിയില്ല. ഇപ്പോള്‍ മൊബീല്‍ ടവര്‍ ആണു വിഷയം, നാട്ടിലെവിടെ മൊബീല്‍ ടവര്‍ വന്നാലും അവര്‍ക്ക് വാക്കിന്റെ കോടാലിയുമായി ഇദ്ദേഹം എത്തും. മനോരമ ഇത് പ്രസിദ്ധീകരിക്കാറുമുണ്ട്. ഇത് ഫോട്ടോ സ്റ്റാറ്റുമെടുത്താണ് ഇപ്പോള്‍ ഡോക്ടറുടെ നടപ്പ് എന്നാണ് അറിവ്വി. കെ ആദര്‍ശ്https://www.blogger.com/profile/12087569995932593502noreply@blogger.comtag:blogger.com,1999:blog-3875580524283333230.post-7173098670337644232010-03-02T22:45:13.164+05:302010-03-02T22:45:13.164+05:30ഇപ്പോഴും എനിക്ക് മനസിലാകുന്നില്ല, വര്‍ഷങ്ങള്‍ക്ക് ...ഇപ്പോഴും എനിക്ക് മനസിലാകുന്നില്ല, വര്‍ഷങ്ങള്‍ക്ക് മുമ്പേ സേണിന്റെ വിദഗ്ധസമിതി എഴുതിത്തള്ളിയ ഒരു കാര്യം എങ്ങനെ മലപ്പുറം കോളേജിലെ ഒരു വിദ്യാര്‍ഥി വീണ്ടും കണ്ടുപിടിച്ചു എന്ന്? അതിപ്പോഴും വിവാദമായി നിലനില്ക്കുന്നതു കൊണ്ടാണ് താന്‍ സ്വന്തംസിദ്ധാന്തം രൂപീകരിച്ചതെന്നാണത്രേ വിദ്യാര്‍ഥിയുടെ വിശദീകരണം.

അതോ, കേരളത്തിലെ പത്രപ്രവര്‍ത്തകരെ എത്ര എളുപ്പം കബളിപ്പിക്കാം എന്ന് വിദ്യാര്‍ഥികള്‍ക്ക് പോലും മനസിലായിത്തുടങ്ങിയോ?

മുന്നറിയിപ്പ്: നാളത്തെ പല പത്രങ്ങളിലും, മലപ്പുറം പ്രാദേശികപേജിലെങ്കിലും, കേരളത്തില്‍ കണികാപരീക്ഷണം ആരംഭിച്ച വാര്‍ത്ത കാണാം, ആരും പരിഭ്രമിക്കരുത്!Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com