tag:blogger.com,1999:blog-3875580524283333230.post520007666635146976..comments2024-03-28T16:56:06.283+05:30Comments on മൂന്നാം ബ്ലോഗ്: കൊലപാതകം ടി.വി. പ്രോഗ്രാമാകുമ്പോള്‍Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger3125tag:blogger.com,1999:blog-3875580524283333230.post-62901439227498235402009-10-11T22:08:52.065+05:302009-10-11T22:08:52.065+05:30endokkeyayalum soosa yude program arambhic...endokkeyayalum soosa yude program arambhichathu muthal avidathe mayakkumarunnu mafiyalokam churungi churungi 20% ayi bhakki 80% soosa thanthram minanj parasparam ettu muttichum, ayalude program karanam janangal unarnnathodeyum bharana koodangalkku thakarkkendi vannu. nilavilulla 20% bharanakooda pankalikalude nilanilpanathre.<br /> ethayalum nammude nattil ingane oru chotta criminalineyenkilum niyanthrikkan <br />oru pathrakkaranum chankoottamundennu thonnunnilla.Anonymousnoreply@blogger.comtag:blogger.com,1999:blog-3875580524283333230.post-18867037990965373322009-10-11T22:07:08.879+05:302009-10-11T22:07:08.879+05:30endokkeyayalum soosa yude program arambhic...endokkeyayalum soosa yude program arambhichathu muthal avidathe mayakkumarunnu mafiyalokam churungi churungi 20% ayi bhakki 80% soosa thanthram minanj parasparam ettu muttichum, ayalude program karanam janangal unarnnathodeyum bharana koodangalkku thakarkkendi vannu. nilavilulla 20% bharanakooda pankalikalude nilanilpanathre.<br /> ethayalum nammude nattil ingane oru chotta criminalineyenkilum niyanthrikkan <br />oru pathrakkaranum chankoottamundennu thonnunnilla.Anonymousnoreply@blogger.comtag:blogger.com,1999:blog-3875580524283333230.post-38240236539179863562009-10-11T15:20:31.503+05:302009-10-11T15:20:31.503+05:30യഥാര്‍ഥ മാധ്യമലോകം ക്രിമിനലുകളെ തുറന്ന് കാട്ടാനാണ്...യഥാര്‍ഥ മാധ്യമലോകം ക്രിമിനലുകളെ തുറന്ന് കാട്ടാനാണ് നിലകൊള്ളേണ്ടത് എന്നാണ് പൊതുവെയുള്ള ധാരണ. സത്യത്തിന്റെ കാവലാളാകാന്‍ വിധിക്കപ്പെട്ടവരാണ് മാധ്യമപ്രവര്‍ത്തകര്‍ എന്നാണ് സങ്കല്‍പ്പം. അത് സങ്കല്‍പ്പം മാത്രമാണെന്നും, യഥാര്‍ഥ മാധ്യമലോകം ഏറെ മാറിയിരിക്കുന്നുവെന്നും, ബ്രസീലിയന്‍ ടി.വി.അവതാരകന് തന്റെ പ്രോഗ്രാമിന് വേണ്ടി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തെന്ന നടുക്കമുളവാക്കുന്ന വാര്‍ത്ത വെളിപ്പെടുത്തുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് തള്ളിക്കളയാനാകില്ല എന്നാണ് നിരീക്ഷകരുടെ പക്ഷം. കഴുത്തറപ്പന്‍ മത്സരവും വാണിജ്യവത്ക്കരണവും ആധുനിക മാധ്യമലോകത്തെ എത്ര വികൃതവും മനുഷ്യത്വരഹിതവുമായ അവസ്ഥയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ സംഭവം.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com