tag:blogger.com,1999:blog-3875580524283333230.post4322361173196168917..comments2024-03-28T16:56:06.283+05:30Comments on മൂന്നാം ബ്ലോഗ്: നിഴലിനെ സംശയിക്കുന്നവര്‍Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger9125tag:blogger.com,1999:blog-3875580524283333230.post-50191017148875088602010-02-02T12:36:47.383+05:302010-02-02T12:36:47.383+05:30ആനന്ദദായകം എന്ന പ്രയോഗമൊക്കെ തര്‍ക്കിക്കാന്‍ കൊള്ള...ആനന്ദദായകം എന്ന പ്രയോഗമൊക്കെ തര്‍ക്കിക്കാന്‍ കൊള്ളാം എന്ന് മാത്രം. താങ്കളുടെ മറുപടിയും ആനന്ദദായകം കാരണം താങ്കളുടെ മറുപടി വിമര്‍ശനം എത്തേണ്ടിടത്ത് എത്തി എന്നതിനു തെളിവാണെന്ന് തിരിച്ചും പറയാവുന്നതേ ഉള്ളൂ. അതുകൊണ്ട് കാര്യമാകുന്നില്ലല്ലോ.

മറുപടി പറഞ്ഞാല്‍ വിമര്‍ശനം എത്തേണ്ടിടത്ത് എത്തി എന്ന് വ്യാഖ്യാനം. മറുപടി പറഞ്ഞില്ലെങ്കില്‍ ഉത്തരമില്ല എന്ന് വ്യാഖ്യാനം. കൊള്ളാം.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-3875580524283333230.post-54476352140560290962010-02-02T10:28:10.043+05:302010-02-02T10:28:10.043+05:30"റെഡ് ഹാറ്റ് ലിനക്സ് ഡിസ്ട്രിബ്യുഷന്‍ ഒരു സമയ..."റെഡ് ഹാറ്റ് ലിനക്സ് ഡിസ്ട്രിബ്യുഷന്‍ ഒരു സമയത്ത് "സൗജന്യമായി" ഡൗണ്‍ലോഡ് ചെയ്യുവാനും ഉപയോഗിക്കുവാനും പറ്റുമായിരുന്നു. പിന്നീടവരത് ഒരു paid product [RedHat Enterprise Linux] ആക്കി മാറ്റി. പക്ഷെ, അതിന്റെ കമ്മ്യൂണിറ്റി എഡിഷന്, Fedora കൂടെ ആ സമയത്ത് അവര്‍ ഇറക്കിയിരുന്നു".

ഞാനേ,
ഒരു മുട്ടാത്തര്ക്കമായി ഞാനുന്നയിച്ച സംശയത്തിന് താങ്കളുടെ ഈ വാചകം സാധൂകരണം നല്കുന്നു, ഇതിവിടെ ചൂണ്ടിക്കാട്ടിയതിന് നന്ദി.

ഭാവി എന്നത് എത്രയൊക്കെ കണക്കു കൂട്ടിയാലും, കുറെയൊക്കെ അനിശ്ചിതത്വവും പ്രവചനാതീതവുമാണ് (അതില്ലായിരുന്നെങ്കില്‍ സംഭവം എത്ര ബോറായേനെ!). നാളെ സംഭവിച്ചേക്കാമെന്ന് 'നമ്മള്' സംശയിക്കുന്ന ചില കാര്യങ്ങളുടെ പേരില്‍ ഇന്ന് എടുത്തു ചാടുന്നത് ശരിയാണോ എന്നതാണ് ഈ ബ്ലോഗ് പോസ്റ്റില്‍ ഞാന്‍ ഉന്നയിച്ച പ്രശ്നം. മറ്റൊരു ചര്‍ച്ചാവേദിയില്‍ ഈ ലേഖകന്‍ ഉന്നയിച്ച കാര്യം ഇവിടെ ആവര്‍ത്തിച്ചു കൊള്ളട്ടെ-'പട്ടി തുടല് പൊട്ടിക്കുകയും പുഴവറ്റുകയും ചെയ്താലോ എന്ന് കരുതി വടി കൈയില്‍ കരുതുകയല്ലേ' ഈ നിലപാട് വഴി നമ്മള് ചെയ്യുന്നത്.

'ഇത് വിഷയം അറിയാതെയുള്ള വെറും തമാശിക്കല്‍ മാത്രമേ ആകുന്നുള്ളൂ. ഗൌരവമുള്ള വിഷയത്തെ ട്രിവിയലൈസ് ചെയ്ത് ഒരു ഒളിച്ചോട്ടം. കമ്പ്യൂട്ടര്‍, ട്രാക്ടര്‍ എന്നിവയുടെ ഒക്കെ കാര്യത്തിലും ചരിത്രത്തില്‍ നിന്നും മാറ്റി നിര്‍ത്തി പരിശോധിക്കുന്നതില്‍ ഒരു കാര്യവുമില്ല''...'ജനശക്തി'യുടെ കമന്റ് എനിക്ക് ആനന്ദദായകമാണ്, കാരണം എന്റെ പരിഹാസം എത്തേണ്ടിടത്ത് എത്തി എന്നതു തന്നെ.

എന്റെ സഖാക്കളെ, ഇപ്പോള്‍ 'വിഷയം അറിയതെയുള്ള' എന്നതല്ല പ്രശ്നം, വിഷയവും വസ്തുതകളും സാധാരണക്കാര്‍ക്കും അറിയാം എന്നതാണ്. ലോകം മാറുന്നത് ആരും അറിയുന്നില്ല എന്നു കരുതി ഒട്ടകപ്പക്ഷികളെപ്പോലെ തല മണലില്‍ പൂഴ്ത്തിയിട്ടിട്ട് ഈ ഇന്‍ഫര്‍മേഷന്‍ യുഗത്തില്‍ ഒരു കാര്യവുമില്ല.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-3875580524283333230.post-14735233348057373772010-02-02T10:09:35.207+05:302010-02-02T10:09:35.207+05:30Jacob,
I have written an answer to ur question in...Jacob,

I have written an answer to ur question in Kurinjionline post.
see comment on this
ആകാശത്ത് എത്ര കണ്ണുകളുണ്ട്

-josephJoseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-3875580524283333230.post-17123390314287807722010-02-02T09:20:11.118+05:302010-02-02T09:20:11.118+05:30"Athilum uyarnna sankethikathikavarnna upagra..."Athilum uyarnna sankethikathikavarnna upagraha chitrangal ippol labhyamanu."

aano?

Are the satellite images available to terrorists?K J Jacobhttps://www.blogger.com/profile/06216787310079744030noreply@blogger.comtag:blogger.com,1999:blog-3875580524283333230.post-33504015090718672212010-02-02T00:32:09.544+05:302010-02-02T00:32:09.544+05:30ഞാനിന്റെ വിശദീകരണത്തിനു നന്ദി.
കേരളത്തിലെ ഗൂഗിള്‍...ഞാനിന്റെ വിശദീകരണത്തിനു നന്ദി.

കേരളത്തിലെ ഗൂഗിള്‍ മാപ്പിങ്ങു് പരിപാടി എന്ന ബ്ലോഗില്‍ ഈ വിഷയം ചര്‍ച്ചക്ക് വെച്ചിട്ടുണ്ട്.

ആസിയാന്‍ കരാറും അറബിക്കടലിലോ'. അതിന് താഴെ ഒരു പട്ടിക-നമ്മള് മുമ്പ് അറബിക്കടലില്‍ തള്ളിയവ: ട്രാക്ടര്‍, കമ്പ്യൂട്ടര്‍, കൊയ്ത്തെന്ത്രം..........

ഇത് വിഷയം അറിയാതെയുള്ള വെറും തമാശിക്കല്‍ മാത്രമേ ആകുന്നുള്ളൂ. ഗൌരവമുള്ള വിഷയത്തെ ട്രിവിയലൈസ് ചെയ്ത് ഒരു ഒളിച്ചോട്ടം. കമ്പ്യൂട്ടര്‍, ട്രാക്ടര്‍ എന്നിവയുടെ ഒക്കെ കാര്യത്തിലും ചരിത്രത്തില്‍ നിന്നും മാറ്റി നിര്‍ത്തി പരിശോധിക്കുന്നതില്‍ ഒരു കാര്യവുമില്ല. ട്രാക്ടര്‍, കമ്പ്യൂട്ടര്‍, സ്വാശ്രയവിദ്യാഭ്യാസം എന്ന പോസ്റ്റില്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടന്നിട്ടുണ്ട്.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-3875580524283333230.post-44050604279061721782010-02-02T00:22:03.603+05:302010-02-02T00:22:03.603+05:30റെഡ് ഹാറ്റ് ലിനക്സ് ഡിസ്ട്രിബ്യുഷന്‍ ഒരു സമയത്ത് &...റെഡ് ഹാറ്റ് ലിനക്സ് ഡിസ്ട്രിബ്യുഷന്‍ ഒരു സമയത്ത് "സൗജന്യമായി" ഡൗണ്‍ലോഡ് ചെയ്യുവാനും ഉപയോഗിക്കുവാനും പറ്റുമായിരുന്നു. പിന്നീടവരത് ഒരു paid product [RedHat Enterprise Linux] ആക്കി മാറ്റി. പക്ഷെ, അതിന്റെ കമ്മ്യൂണിറ്റി എഡിഷന്, Fedora കൂടെ ആ സമയത്ത് അവര്‍ ഇറക്കിയിരുന്നു. RHEL-ന്റെ സോഴ്സ് കോഡും ഡൗണ്‍ലോഡ് ചെയ്യുവാന്‍ പറ്റും. RHEL ഫോര്‍ക്ക് ചെയ്ത് നിര്‍മ്മിച്ച "സൗജന്യ" ഡിസ്ട്രിബ്യൂഷനാണ് CentOS.

[എക്കാലവും സൗജന്യമായി നിലനില്‍ക്കുമോ എന്ന സന്ദേഹത്തിനുള്ള ഉദാഹരണമാണിത്. ഇനിയുമേറേയുണ്ട്. സ്വതന്ത്ര സോഫ്റ്റ്വെയര് മുന്നോട് വയ്ക്കുന്നത് സോഫ്റ്റ്വെയര് ഉപയോഗിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തെയാണ്, അല്ലാതെ "സൗജന്യത്തെ" അല്ല എന്ന് കൂടെ കൂട്ടിച്ചേര്‍ക്കുന്നു]A Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-3875580524283333230.post-33554492781314626442010-02-02T00:12:13.497+05:302010-02-02T00:12:13.497+05:30പ്രിയപ്പെട്ട JA. സ്വതന്ത്ര സോഫ്റ്റ്വെയര് പ്രസ്ഥാ...പ്രിയപ്പെട്ട JA. സ്വതന്ത്ര സോഫ്റ്റ്വെയര് പ്രസ്ഥാനങ്ങളെക്കുറിച്ച് അബദ്ധങ്ങളേറെ ഈ ലേഖനത്തിലുണ്ട്. ശ്രദ്ധയില്‍ പെട്ട ചിലത്.

'ഓപ്പണ്‍സ്ട്രീറ്റ്മാപ്പ്' (openstreetmap) പോലുള്ള ജനകീയ മാപ്പിങ് സംരംഭങ്ങളില്‍ പങ്കെടുക്കൂ, ഗൂഗിളിനെപ്പോലുള്ള കുത്തകകളെ ഒഴിവാക്കൂ എന്നാണ് മറ്റൊരു വാദം. ഇത്തരമൊരു ജനകീയമാപ്പ് എല്ലാക്കാലത്തും സ്വതന്ത്രമായി നില്ക്കും എന്ന് ഗാരണ്ടി നല്കാന് ആര്‍ക്കാണാവുക.എന്തിന് വിക്കിപീഡിയ പോലും ഭാവിയില്‍ മറ്റാരുടെയെങ്കിലും കൈകളില്‍ പെടുകയും, അതില്‍ ചേര്‍ത്തിട്ടുള്ള വിവരങ്ങള്‍ക്ക് കാശുകൊടുക്കുകയും വേണം എന്ന സ്ഥിതിയുണ്ടാകില്ലെന്ന് ആര്‍ക്കാണ് അത്ര ഉറപ്പുള്ളത്. വിക്കിപീഡിയയില്‍ വിവരങ്ങള്‍ ചേര്‍ക്കുന്ന ആര്‍ക്കെങ്കിലും ആ സ്ഥാപനത്തിന്റെ നിയന്ത്രണം അവകാശപ്പെടാനാകുമോ?

Whatever content licensed via a freedom license like GPL or GFDL will remain as free as long as humankind exists, no matter whether the original authors change the license or withdraw from active development/participation in the same. There are legally no problems in taking the content of wikipedia or openstreetmap outside the existing places - even without the permission of the present maintainers, even for commercial use. And, that is the power of freedom licenses [like GPL].

Hence your point, "എല്ലാക്കാലത്തും സ്വതന്ത്രമായി നില്ക്കും എന്ന് ഗാരണ്ടി നല്കാന് ആര്‍ക്കാണാവുക." is not true and misleading. Also, that is one point why we are against the Google mapping party. There is no guarantee that it will be free [as in cost] for ever. But with 100% confidence I can assure you that any freedom-ware or freedom-knowledge-program will remain as it is forever.

What if someone violates GPL?A Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-3875580524283333230.post-86094944505890512872010-02-01T23:23:54.726+05:302010-02-01T23:23:54.726+05:30നന്നായി. ആസിയാന്‍ കരാര്‍ എന്ന് പറഞ്ഞ് എന്തൊരു ബഹളമ...നന്നായി. ആസിയാന്‍ കരാര്‍ എന്ന് പറഞ്ഞ് എന്തൊരു ബഹളമായിരുന്നു. അതിന്റെ പൂര്‍ണരൂപം അറിയാത്തവര്‍ പോലും ‘ഇവിടെ കാര്‍ഷിക വിളകള്‍ക്ക് വിലയില്ല, നമ്മുടെ നാട്ടില്‍ ഇറക്കുമതി മീന്‍ എത്തും’ എന്നൊക്കെ പ്രസംഗിച്ചുനടന്നു. വൈകുന്നേരം ഇവറ്റകള് തന്നെ റിലയന്‍സ്/വര്‍ക്കീസ് മാളില്‍ ക്യൂ നില്ക്കും. ഒരു ചമ്മലുമില്ലാതെ. പിള്ളേരുടേ നിര്‍ബന്ധം, ഭാര്യയുടെ കരച്ചില് എന്നൊക്കെ ‘തൊടു ന്യായം’ പറയുകയും ചെയ്യും. ഇവരില്‍ ആരെങ്കിലും തൂമ്പ എടുത്ത് ഒരു സെന്റ് സ്ഥലത്തിന്റെ പത്തിലൊന്നു വീതം ദിവസവും കിളച്ചാല്‍ മതി, അവനവന്റെ ആരോഗ്യവും കേരളത്തിന്റെ കാര്‍ഷിക രംഗവും മാറും. കേരളത്തിലെ എതെങ്കിലും ഒരു യുവ/വിദ്യാര്‍ത്ഥി നേതാവ് ആത്മാര്‍ത്ഥമായി പറയുമോ ഞാന്‍ കര്‍ഷകനൊപ്പം പാടത്ത് ദിനം തോറും പണിയെടുക്കാന്‍ തയാറാണന്ന്. പിന്നെ ഒന്നും ചെയ്യാതെ ട്രാക്ടര്‍, കൊയ്ത്തു യന്ത്രം, ആസിയാന്‍ എന്നൊക്കെ പറഞ്ഞ് ഇരിക്കും അത്ര തന്നെ.വി. കെ ആദര്‍ശ്https://www.blogger.com/profile/12087569995932593502noreply@blogger.comtag:blogger.com,1999:blog-3875580524283333230.post-13363049256794530222010-02-01T23:06:13.273+05:302010-02-01T23:06:13.273+05:30ഗൂഗിള്‍ മാപ്പ് പോലുള്ള നവമാധ്യമ സാധ്യതകളെ ചെറുക്കു...ഗൂഗിള്‍ മാപ്പ് പോലുള്ള നവമാധ്യമ സാധ്യതകളെ ചെറുക്കുക വഴി കേരളം എത്ര വര്‍ഷമാണ് പിന്നിലാകാന്‍ പോകുന്നതെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. ഒരുകാര്യം ഉറപ്പാണ്, ഭീകരര്‍ക്ക് കേരളത്തെ ആക്രമിക്കണമെങ്കില്‍ അതിന് ഗൂഗിള്‍ മാപ്പിന്റെ ആവശ്യമൊന്നുമില്ല, കാരണം അതിലും ഉയര്‍ന്ന സാങ്കേതികത്തികവാര്‍ന്ന ഉപഗ്രഹചിത്രങ്ങള്‍ ഇന്ന് ലഭ്യമാണ്. അപ്പോള്‍ നമ്മള് നിഴലിനെയാണോ പേടിക്കുന്നത്.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com